അബ്ദുൾ കരീം ദീപക് സൗണ്ട്സ് (40) നിര്യാതനായി.

കുന്ദമംഗലം : ദീപക് സൗണ്ട്സ് ഉടമ മുഹമ്മദിന്റെ മകൻ അബ്ദുൾ കരീം (ദീപക് സൗണ്ട്സ്) (40) നിര്യാതനായി.

മാതാവ് : റുഖിയ ഭാര്യ: സാജിത മകൻ : മുഹമ്മദ് സിനാൻ
സഹോദരങ്ങൾ :ജാബിർ,ഹാരിസ്,ഹസീന,റഫീന,

Leave a Reply

Your email address will not be published. Required fields are marked *