മൊറട്ടോറിയം കാലാവധി നീട്ടണം: യു സി രാമൻ

കുന്ദമംഗലം:കോവിഡ് വ്യാപനം ക്രമാതീതമായി വ്യാപിക്കുകയും കണ്ടയിൻമെന്റ് സോണുകൾ വർധിക്കുകയും  സാധാരണക്കാരായ ജനങ്ങളുടെ തൊഴിൽ സ്തംഭനം തുടരുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ മൊറട്ടോറിയം പിരീഡ് ഡിസംബർ 31 വരെയാക്കണമെന്ന് മുൻ എംഎൽഎയും ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ യു സി രാമൻ ആവശ്യപ്പെട്ടു.

ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രിയോടും ധനകാര്യ മന്ത്രിയോടും കത്തിലൂടെ യു സി രാമൻ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *