മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിൽ മുഹറം 1 നാളെയെന്ന് ഖാസിമാർ അറിയിച്ചു

കുന്ദമംഗലം: മാസപ്പിറവി കണ്ടടിസ്ഥാനത്തില്‍ നാളെ (20-08-2020 വ്യാഴം) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് ഓഗസ്റ്റ് 29ന് ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *