കൊടുവള്ളിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു, രണ്ടുപേർക്ക് സാരമായി പരിക്കേറ്റു

കൊടുവള്ളിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ താമരശ്ശേരി മേലെ പാക്കത്ത് നിഖിൽ ദാമോധറാണ് മരിച്ചത്.ഭാര്യ: നിമ്മി.മകൾ: നൈമിക. പിതാവ്: ദാമോധരൻ.മാതാവ്: മിനി. ഡ്രൈറാണ് മരണപ്പെട്ട നിഖിൽ.
പരുക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.KL 10 AZ 24 നമ്പർ സ്കൂട്ടറും, KL57 P 7393 നമ്പർ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയില്‍ കൊടുവള്ളി സാഞ്ചി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *