സെക്രട്ടറിയേറ്റ് കത്തൽ: കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രതിഷേധം

കുന്ദമംഗലം:തിരുവനന്തപുരം സിക്രട്ടറിയേറ്റിൽ ഫയലുകൾ കത്തിച്ച് തെളിവുകൾ നശിപ്പിച്ച പിണറായി സർകാരിന്റെ നടപടിയിൽ പ്രധിഷേധിച്‌ പന്തീർപാടം ശാഖാ യൂത്ത്ലീഗ് പിണറായിയുടെ കോലം കത്തിച്ചു
പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ്ഒ ഉസൈൻ ഉദ്ഘാടനം ചെയ്തു,കെടി ഖദീം അദ്ദ്യക്ഷതവഹിച്ചു,അഡ്വ: ടി പി ജുനൈദ്,കെകെ ഷമീൽ,സിപി ശിഹാബ്,പി മുനീർ കെകെ ഫൈറൂസ് ,ഹർഷാദ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *