സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ  ഓഫിസിലെ  തീപ്പിടുത്തം സമഗ്രമായ അന്വേഷണം  ആവശ്യപെട്ട് കുന്ദമംഗലത്ത് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പ്രതിഷേധം

കുന്ദമംഗലം:സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ  ഓഫിസിലെ  തീപ്പിടുത്തത്തെ  കുറിച്ച് സമഗ്രമായ അന്വേഷണം  നടത്തുക , അഴിമതിയിൽ  മുങ്ങി കുളിച്ച് സ്വർണ്ണ കള്ളക്കടത്തുകാർക്കു ഒത്താശ ചെയ്യുകയും  സ്വർണ്ണ കള്ളക്കടത്തു കേസ് അട്ടിമറിക്കുന്ന പിണറായി സർക്കാർ രാജിവെക്കുക, മന്ത്രി ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കുക എന്നീ ആവശ്യമുന്നയിച്ചു കൊണ്ട് ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ സമര പരിപാടി സംഘടിപ്പിച്ചു പ്രതിഷേധ സമര പരിപാടി  ഫോർവേഡ് ബ്ലോക്ക്‌ ജില്ലാ  സെക്രട്ടറി കായക്കൽ അഷ്‌റഫ്‌  ഉദ്ഘാടനം ചെയ്തു  ഫാസിൽ പോലുർ,  യൂസഫലി കോട്ടൂളി, ബാല ഗോപാലൻ, കെഎം ബീവി, യാസർ അറഫാത്ത്, അസ്‌കർ പൂവാട്ട്‌പറമ്പ് എന്നിവർ നേതൃത്വം  നൽകി 

Leave a Reply

Your email address will not be published. Required fields are marked *