സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീയിട്ട് തെളിവുകൾ നശിപ്പിച്ച പിണറായി സർക്കാരിനെതിരെ കുന്ദമംഗലത്ത് യൂത്ത് ലീഗിൻ്റെ പന്തം കൊളുത്തി പ്രതിഷേധം

കുന്ദമംഗലം :സെക്രട്ടറിയേറ്റിലെ ഫയലുകൾ തീയിട്ട പിണറായി സർക്കാരിനെതിരെപഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു…
കോഴിക്കോട് ജില്ലായൂത്ത് ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ എം ബാബുമോൻ, ഒ സലീം കുന്നമംഗലം പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ, എം വി ബൈജു, മിറാസ്, താജുദീൻ എ കെ, സനൂഫ് റഹ്മാൻ, സിറാജ് ചൂലാംവയൽ, എൻ. എം യൂസഫ്, അമീൻ, റിയാസ്ചൂലാംവയൽ , സമീജ് കെ എം, തുടങ്ങിയവർ നേതൃത്വം നൽകി….

Leave a Reply

Your email address will not be published. Required fields are marked *