സദയം ചാരിറ്റബിൾ ട്രസ്റ്റ്സൗജന്യമായിഓണകിറ്റ് നൽകി

കുന്ദമംഗലം: ലയൺസ് ക്ലബ്ബ് കുന്ദമംഗലം,ചൂലാം വയൽ അഗ്രികൾച്ചറിസ്റ്റ് ആന്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സദയം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ അർഹരായവർക്ക് സൗജന്യ ഓണം പച്ചക്കറി കിറ്റ് നൽകി.
ഭാരവാഹികളായ എം.പ്രമീള നായർ,പി.തങ്കമണി, വികാസ്, കെ.ആർ.സുനിൽകുമാർ, എസ്.സുനിൽകുമാർ എന്നിവർ വിതരണം ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *