മുറിയനാലിലെ പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് കാരണവരുമായ തോട്ടത്തിൽ മൂസ്സ ഹാജി (84 )മരണപ്പെട്ടു

കുന്ദമംഗലം:മുറിയനാലിലെ പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് കാരണവരുമായ തോട്ടത്തിൽ മൂസ്സഹാജി (84 )മരണപ്പെട്ടു മയ്യിത്ത് പെരിങ്ങാവ് ജുമുഅത്ത്പ്പള്ളി ഖബർസ്ഥാനിൽ കബറക്കി
ഭാര്യ പരേതയായ ആയിഷക്കുട്ടി,ബിച്ചാമി
മക്കൾ കോയസ്സൻകുട്ടി
ഷൗക്കത്ത്
സലാവുദ്ദീൻ
സൈനബ
സുബിത
സൗദ
സെമിറ
പരേതനായ ഷബീർ
മരുമക്കൾ ഖദീജ
ഹാജറ
സെൽന
പരേതനായ ഉസൈൻ പടനിലം
കുഞ്ഞാലൻകുട്ടി പെരിങ്ങാവ്
റഷീദ് പടിഞ്ഞാറെകോട്ടപ്പറമ്പിൽ
മൊയ്തീൻ കാവിലുമ്മാരം

‘ സഹോദരങ്ങൾ
പരേതരായ എ.സി.മൊയ്തീൻകോയ ഹാജി
എ സി ആലി
എ.പി മുഹമ്മദ് ഹാജി ( LIC) മുറിയനാൽ

Leave a Reply

Your email address will not be published. Required fields are marked *