മോട്ടോർ വാഹന വകുപ്പ്KL57 കൊടുവള്ളി ഓഫീസിൽ കോവിഡ് പോസിറ്റീവ് 3 ആയി ഉയർന്നു

കൊടുവള്ളി: മോട്ടോർ വാഹന വകുപ്പ് KL57 കൊടുവള്ളി ഓഫീസിൽ കോവിഡ് പോസിറ്റീവ് 3 ആയി ഉയർന്നു നേരത്തെ റിപ്പോർട്ട് ചെയ്ത ഉദ്വേഗസ്ഥനെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറ യും ക്വാറൻറയിൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു അതിനിടെയാണ് ഇന്ന് ഒരു ലേഡി സ്റ്റാഫിനും സ്ഥിരീകരിച്ചത് ബാക്കിയുള്ള പത്തോളം വരുന്ന മറ്റ് ഉദ്യോഗസ്ഥരും കുന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിട്ടുണ്ട് ഫലം നാളെ അറിയാം സർക്കാർ അവധി കഴിഞ്ഞ് വ്യാഴം തുറക്കാൻ ഇതോടെ സാധ്യമാകില്ല മിക്കവാറും അടച്ചിടാനാണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *