എം.എസ്‌.എഫ്പടനിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പടനിലത്തെ സീനിയർ അദ്ധ്യാപകരെ ആദരിച്ചു

കുന്ദമംഗലം:സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത *ഗുരുവന്ദനം* പരിപാടിയിൽ എം.എസ്‌.എഫ്പടനിലം യൂണിറ്റിന്റെ നേതൃത്വത്തിൽ പടനിലത്തെ സീനിയർ അദ്ധ്യാപകരായ *കുമ്മങ്ങോട്ട് അഹമ്മദ് മാസ്റ്റർ, മാക്കുഴിയിൽ അഹമ്മദ് കുട്ടി മാസ്റ്റർ,ഉപ്പഞ്ചേരിമ്മൽ ഗംഗാധരൻ മാസ്റ്റർ,വി.അബ്ദുറഹിമാൻ മാസ്റ്റർ(അദ്റു മാസ്റ്റർ)* എന്നിവരെ ആദരിച്ചു.പടനിലം യൂണിറ്റ് എം.എസ്.എഫ് ജന.സെക്രട്ടറി സെനിൻ അഹമ്മദ്,പ്രസിഡന്റ് അദ്നാൻ കെ.പി,വൈ.പ്രസിഡന്റ് നിഷാൽ യു.സി,വിങ് കൺവീനർ അഫ്താബ് വി.പി 

Leave a Reply

Your email address will not be published. Required fields are marked *