മർക്കസ് ആർസിഎഫ്ഐ സ്പെഷ്യൽ കെയർ പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗിക്ക് വീൽ ചെയർ നൽകി

 

കുന്ദമംഗലം: മർക്കസ് ആർസിഎഫ്ഐ സ്പെഷ്യൽ കെയർ പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗിക്ക് വീൽ ചെയർ നൽകി.പൊയ്യ മുണ്ടംപിലാക്കിൽ രായി
നാണ്  വീൽചെയർ വീട്ടിലെത്തിച്ച് നൽകിയത്.ആർസിഎഫ്ഐ മാനേജർ റഷീദ് പുന്നശ്ശേരി കൈമാറി.  ജാബിർ, ദാസൻ പുത്തലത്ത്, സദയം ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് സെക്രട്ടറി ഉദയകുമാർ, ഷംസുദ്ദീൻ, സിയാദ് ,നൗഫൽ എന്നിവർ സംബന്ധിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *