മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ധർണ്ണ സമരം

.കുന്ദമംഗലം:സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്റഫ് ഉദ്ഘാടനം ചെയ്തു ദേവദാസ് കുട്ടമ്പൂർ  അധ്യക്ഷതവഹിച്ചു കെ പി ബാലഗോപാലൻ ഫാസിൽ പോലൂർ കെ എം ബി വി  സഫിയ ശ്രീജിത്ത് മാവൂർ അസ്കർ പൂവാട്ടുപറമ്പ് ഗണേശ് കാക്കൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *