പതിമംഗലം ഉണ്ടോടിക്കടവ് – ചാലിയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ നിർവ്വഹിച്ചു.


കുന്ദമംഗലം: 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിമംഗലം ഒന്നാം വാർഡിൽ നടത്തുന്ന ഉണ്ടോടിക്കടവ് – ചാലിയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. യു. മാമു ,എ രാജു, നൗഷാദ് തെക്കയിൽ ,നാസർ ചാലിയിൽ ,സി റസാക്ക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *