പഞ്ചായത്ത് മെമ്പർ എം.വി. ബൈജു കുന്ദമംഗലം ടൗൺ അണുവിമുക്തമാക്കാൻ ടൗൺ യൂത്ത് ലീഗിന് അണു നശീകരണ യന്ത്രം നൽകി

കുന്ദമംഗലം: ടൗണും പരിസര പ്രദേശവും അണുവിമുക്തം ആക്കുന്നതിന് കുന്ദമംഗലം ടൗൺ വാർഡ് പതിനാലിലെ മെമ്പർ എം.വി ബൈജു ടൗൺ യൂത്ത് ലീഗ് കമ്മറ്റിക്ക്അണു നശീകരണ യന്ത്രം നൽകി..ചടങ്ങിൽ ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് അമീൻ എം.കെ . സെക്രട്ടറി മുഹമ്മദലി ,ട്രഷറർ നിസാർ കെ.,ഐ മുഹമ്മദ് കോയ,എൻ.യം.യുസഫ്, ജംഷിദ് പി എന്നിവർ പങ്കെടുത്തു

PHOTO :-പഞ്ചായത്ത് മെമ്പർ എം.വി.ബൈജു കുന്ദമംഗലം ടൗൺ യൂത്ത് ലീഗിന് അണു നശീകരണ യന്ത്രം നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *