Wed. Oct 21st, 2020

കുന്ദമംഗലം: കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റി പ്രദേശത്തെ മരണപെട്ട പടാളിയിൽ ബഷീറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ ക്ക് 27ന് ഞ്ഞാറാഴ്ച രാവിലെ 11ന് പാണക്കാട് സയ്യിദ്‌ സാബിഖലി ശിഹാബ്തങ്ങൾ തറക്കല്ലിടൽ കർമ്മത്തിന് നേതൃത്വം നൽകും ചടങ്ങിൽ വെച്ച് ബൈത്തുറഹ്മ നിർമ്മാണ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും തങ്ങൾ നിർവ്വഹിക്കും

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »