Tue. Oct 20th, 2020

കോഴിക്കോട്: കേരളത്തിലെ മറ്റ് ജില്ലകളെപ്പോലെ കോഴിക്കോട് ജില്ലയിലെ മുസ്ലീം പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് 100 പേരേ പങ്കെടുപ്പിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി ഇപ്പോൾ 50 ൽ താഴെ ആളുകൾക്കാണ് പ്രവേശനം ഉള്ളത്. വിഷയം മഹല്ല് കോ-ഓഡിനേഷൻ ആളുകൾ ഈവിഷയം ചൂണ്ടി കാട്ടി കലക്ടർക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അനുകൂലമായ തീരുമാനം വന്നത്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »