Wed. Oct 21st, 2020


കുന്ദമംഗലം:റിട്ട: KSRTC ഡ്രൈവർ കാരന്തൂർ വള്ളിൽ അബുബക്കർ (73)മരണപെട്ടു ഭാര്യമാർ:. ആമിന, സുഹറ മക്കൾ: റസീന, റഹീന, സമീറ, സാദിഖ്, ഫസീല ,നൗഷാദ്, നൗഷിദ
മരുമക്കൾ:ആലിക്കോയ ചെറു വറ്റ, അബൂബക്കർ കുന്ദമംഗലം ,അബ്ദുൽ മജീദ് കൊടുവള്ളി, ജസ്ന കുറ്റിക്കാട്ടൂർ ,അബ്ദുൽസലാം പറമ്പിൽ ബസാർ, സറീന വെള്ളിപറമ്പ് .സഹോദരങ്ങൾ: മുഹമ്മദ് ഹാജി വള്ളിൽ, പരേതനായ മൊയ്തീൻകോയ ചൂലാം വയൽ

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »