Sat. Oct 24th, 2020

കുന്ദമംഗലം.കരിപ്പൂരിന്റെ ചിറകരിയാൻഅനുവദിക്കില്ല എന്ന പ്രമേയത്തിൽ
എസ്.വൈ.എസ്കുന്ദമംഗലം സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ  ആറ് കേന്ദ്രങ്ങളിൽ പാതയോര സമരം സംഘടിപ്പിച്ചു
കരിപ്പൂർ  എയർപോർട്ടിനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്.വൈ.എസ് നടത്തുന്ന മൂന്നാം ഘട്ട പ്രക്ഷോഭ  ത്തിന്റെ ഭാഗമായാണ്  പാതയോര സമരം നടത്തിയത് 
കാരന്തൂർ, മർക്കസ് നഗർ, കുന്ദമംഗലം, പന്തീർപാടം, പതിമംഗലം, പടനിലം എന്നിവിടങ്ങളിൽ പ്രതിഷേധ സമരം നടന്നു 
 വിവിധ കേന്ദ്രങ്ങളിൽ  സയ്യിദ് ഹാഷിം സഖാഫി പുവാട്ടുപറമ്പ്, ഇബ്രാഹീം സഖാഫി  താത്തുർ, 
അഡ്വ സിദീഖ്, 
എം.ടി ശിഹാബുദ്ധീൻ അസ്ഹരി, ദുൽകിഫിൽ സഖാഫി കാരന്തൂർ, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂർ, സൈനുദ്ധീൻ നിസാമി, എം കെ ജൗഹർ അംജദി  പ്രസംഗിച്ചു.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »