Wed. Oct 21st, 2020

കുന്ദമംഗലം:+2,CBSE,ICSE എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ മേലേ പടനിലം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആദരിച്ചു.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ജബ്ബാർ.വി, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് ഷാനിഷ്.ടിഎം, സെക്രട്രറി റാഷിദ് പടനിലം, സനിൻ അഹമ്മദ്, സാജിദ്.വി, റാമിസ് തുടങ്ങിയവർ പങ്കെടുത്തു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »