Sun. Oct 18th, 2020

കുന്ദമംഗലം: കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റി പ്രദേശത്തെ മരണപെട്ട പടാളിയിൽ ബഷീറിൻ്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ ക്ക് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു നിർമ്മാണ കമ്മറ്റി ചെയർമാൻ സി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ.ഉസ്സയിൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, പി.ഹസ്സൻ ഹാജി, ഹബീബ് കാരന്തൂർ ,അബൂബക്കർ ഹാജി മണ്ടാളിൽ, പി.ടി.മുഹമ്മദ് ഹാജി, എം.ടി.ആലിഹാജി, പി.സി.ഖാദർ ഹാജി, ബഷീർ മാസ്റ്റർ, സിദ്ധീഖ്മിൻസാര, കെ.മൊയ്തീൻകോയ, എം.ടി.അബ്ദുള്ളക്കോയ, പി.കെ.അബൂബക്കർ ,നൗഫൽ പി.വി, വി.കെ.റഷീദ്, സി.ആലി, പടാളിയിൽ മുഹമ്മദ് ഹാജി, അബൂബക്കർ പള്ളിത്താഴം, സി.ഉസ്മാൻസന്നിഹിതരായി എം.ടി.ഉസ്സയിൻഹാജിയിൽ നിന്നും തുക സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനവും നിർവ്വഹിച്ചു. കൺവീനർ സിദ്ധീഖ് തെക്കയിൽ സ്വാഗതവും ജയ ഫർ പടവയൽ നന്ദിയും പറഞ്ഞു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »