Wed. Oct 21st, 2020

കാരന്തൂർ: പരേതനായ റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ സി.അപ്പു നായരുടെ ഭാര്യ കുഴിമയിൽ മീത്തൽ കൗസല്യ അമ്മ (77) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സുനിൽ (ചലച്ചിത്ര സംവിധായകൻ), ജയശ്രീ, ഹരിത(ആപ്കോ ഹോണ്ട), പ്രമോദ് (ബിസിനസ്), പ്രദീഷ് (എസ്.എ.പി ബംഗളൂരു) എന്നിവർ മക്കളാണ്.
മരുമക്കൾ: വിജയൻ (ഇലക്ട്രോണിക് എഞ്ചിനീയർ), ഉദയൻ (ഉദയ ഫാർമസി), ബിന്ദു, റീന, ഷിബിന(സോഫ്റ്റ്വെയർ എഞ്ചിനീയർ).
സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »