Wed. Oct 21st, 2020

കൊടുവള്ളി:സ്വര്‍ണക്കടത്ത് കേസില്‍ ‌കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. പുലർച്ചെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ക‌‌സ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.  കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.  ഫോണ്‍വിവരങ്ങള്‍ ശേഖരിച്ചു. കാരാട്ട് ഫൈസലിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശങ്ങള്‍. ഇവ കസ്റ്റംസ് പരിശോധിക്കുന്നു.  വരും ദിവസങ്ങളിൽ കൊടുവള്ളിയിലെ പല പ്രമുഖരെയും കസ്റ്റംസ് ചോദ്യം ചെയ്തേക്കുമെന്നും അഭ്യൂഹമുണ്ട്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »