Thu. Oct 22nd, 2020

കുന്ദമംഗലം :ഹൈസ്ക്കൂളിനടുത്ത് കുമുട്ടിക്കട നടത്തിവന്ന ശേഖരൻ നായർ (81) വിട പറഞ്ഞു
കുരിക്കത്തൂർ തെഞ്ചേരി കോമള നിവാസ് ശേഖരൻ നായരെ ഒരിക്കലെങ്കിലും ഓർക്കാത്തവരായി ആരും ഉണ്ടാകില്ല സ്ക്കൂൾ ജീവിതത്തിനിടയിൽ പരിചയപ്പെട്ട ചെറുതും വലുതുമായ പലരും ഇന്ന് ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ വരെ ഉണ്ട്
ഭാര്യ കോമളവല്ലി
മക്കൾ സുനിൽ കുമാർ, (കണ്ണങ്കണ്ടി കോഴിക്കോട്) അനിൽകുമാർ
മരുമക്കൾ മിനി (ഇരിങ്ങാടൻ പള്ളി), ധന്യ (ചെറുകുളത്തൂർ)

സംസ്ക്കാരം ഇന്ന് ( 01/10/2020) രാവിലെ 12 മണി
വർഷങ്ങളോളം കുന്നമംഗലം ഹൈസ്കൂളിന്ന് സമീപം “നായർടെ കട” നടത്തിയിരുന്നു നല്ല ഒരു മനസ്സിൻ്റെ ഉടമ കൂടിയായിരുന്നു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »