Mon. Oct 19th, 2020

കുന്ദമംഗലം: കാരന്തൂർ മർക്കസിനടുത്ത് നിയന്ത്രണം വിട്ടകാർ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറി യുവതിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ബേബി മേമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി. മർക്കസിനടുത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീക്കാണ്ട് പരിക്കേറ്റത്. കണ്ണങ്കണ്ടിയിലേക്ക് പോകുന്ന സ്റ്റാഫിൻ്റെ കാറാണ് അപകടത്തിൽ പെട്ടത്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »