Thu. Oct 22nd, 2020

കുന്ദമംഗലം: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് കുന്ദമംഗലം ലോക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാസ് ക്കുകൾ വിതരണം ചെയ്തു. സ്കൗട്ട് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മാസ് ക്കുകൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആശ്രയം പെയിൻ ആൻറ് പാലിയേറ്റീവ് സെൻ്റർ, സായി മാതൃസദനം, സദാശിവ മാതൃസദനം, അത്താണി പെയിൻ ആൻ്റ് പാലിയേറ്റീവ് സെൻ്റർ നരിക്കുനി എന്നിവിടങ്ങളിൽ വിതരണം ചെയ്തു എൽ.എ സിക്രട്ടറി കെ.വിനോദിനി, എ.ഡി.സി.പ്രശാന്ത്, സുൽഫത്ത് നേതൃത്വം നൽകി

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »