Sat. Oct 24th, 2020


…………………………………….
പടനിലം: പടനിലം കൾച്ചറൽ ലൈബ്രറി ഗാന്ധി ജയന്തി ദിനത്തിൽ
എൽ.പി., യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ്സ് മൽസരം (ഗുഗിൾ ഫോം) സംഘടിപ്പിച്ചു.

ലൈബ്രറിക്ക് കീഴിൽ നടത്തിയ മൽസരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

എൽ, പി വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ യഥാകൃമം

ഹന ഫാത്തിമ കെ.പി., നൗഷിദ് ഉമർ.കെ.എം, അമിഷ് റഹ്മാൻ കെ.സി

യു.പി.വിഭാഗം
…………………..
അമ്ന മറിയം കെ.പി, മൂ ഹമ്മദ് ഷാദിൻ കെ.പി(ഒന്നാം സ്ഥാനം) അവാനിലാൻ സി(രണ്ടാം സ്ഥാനം) ഇജ സമീൽ കെ.പി(മൂന്നാം സ്ഥാനം )

ഹൈസ്ക്കൂൾ വിഭാഗം
…………,………………….
ദിയ ഫാത്തിമ പി.ടി, (ഒന്നാം സ്ഥാനം) ഫർഹ ഫാത്തിമ കെ.പി( രണ്ടാം സ്ഥാനം ) ഫാത്തിമ ഫഹ്മി(മൂന്നാം സ്ഥാനം )

ഹയർ സെക്കണ്ടറി
…………………………..
ഫാത്തിമ റന ഒ.പി(ഒന്നാം സ്ഥാനം) ഫാത്തിമ ഫർഹ വളപ്പിൽ (രണ്ടാം സ്ഥാനം) ദേവിക എ( മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »