Fri. Oct 23rd, 2020

കുന്ദമംഗലം: പ്രദേശത്ത് നിരോധനാജ്ഞ നടപ്പിൽ വന്നതായി മുന്നറിയിപ്പ് നൽകി കുന്ദമംഗലം പോലീസ് ജീപ്പ് അനൗൺസ്‌മെൻ്റ് നടത്തി മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.അനൗൺസ്‌മെൻ്റ് നടക്കുന്ന സന്ദർഭത്തിൽ 144 ലംഘിച്ച് വാഹനത്തിൽ അഥിതി തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടു പോകുന്ന കാഴ്ച മാക്കൂട്ടം ന്യൂസ് പ്രവർത്തകർ ക്യാമറയിൽ പകർത്തി

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »