Sat. Oct 24th, 2020

പന്തീർപാടം: ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പുതുക്കിപ്പണിത ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലാ യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം ഒ. സലീം നിർവഹിച്ചു, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ: ടിപി ജുനൈദ്, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ഷമീൽ, യൂത്ത് ലീഗ് പ്രസിഡണ്ട് കെ ടി ഖദീം, ജ:സെക്രട്ടറി സി.പി ശിഹാബ്, മണ്ഡലം യൂത്ത്‌ ലീഗ് കൌൺസിൽ അംഗം പി.നജീബ് പങ്കെടുത്തു…

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »