Wed. Oct 21st, 2020


കുന്ദമംഗലം: ചെലവൂർ പുഴയിൽ യുവാവും അഞ്ച് വയസ്സുകാരനായ കുട്ടിയും ബുള്ളറ്റിൽ എത്തി വൈകിയും തിരിച്ചു വരാത്തതിനാൽ നാട്ടുകാർ വിവരം അറിയീച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് ടീം പുഴയിൽ തിരച്ചിൽ നടത്തിഅഞ്ചു വയസ്സുകാരൻ്റെ മൃദ്ദേഹം കണ്ടെടുത്തു ഞാറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. യുവാവ് മൂഴിക്കൽ കട്ടയാട് പറമ്പ് ചന്ദ്രൻ്റെ മകൻ റിജു (27) ആണന്ന് തിരിച്ചറിഞ്ഞു ഇദേ ദഹത്തിൻ്റെ സഹോദരിയുടെ മകൻ ആണ് മരിച്ച കുട്ടി ഭഗത് .. റിജു ചന്ദ്രൻ കുറ്റിക്കാട്ടൂർ കനറാ ബാങ്ക് ജീവനക്കാരനാണ് ഇദേ ദഹത്തിനായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »