Tue. Oct 20th, 2020

കുന്ദമംഗലം: ചെലവൂർ പുഴയിൽ കാണാതായ യുവാവിൻ്റെ മൃദേഹവും കണ്ടെത്തി. ഞാറാഴ്ച വൈകുന്നേരം പുഴയിൽ ബൈക്കിലെത്തിയ യുവാവും 5 വയസ്സ് ഉള്ള സഹോദരിയുടെ മകനെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സ് ഒന്നിച്ച്നടത്തിയ തിരച്ചിലിനിടയിൽ അഞ്ചു വയസ്സുകാരൻ്റെ മൃദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു മൂഴിക്കൽ സ്വദേശിയും കുറ്റിക്കാട്ടൂർ കനറാ ബാങ്ക് ജീവനക്കാരനുമാണ് മരിച്ച യുവാവ് റിജു (27)

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »