Thu. Oct 22nd, 2020

കുന്ദമംഗലം: ദേശീയപാത പടനിലത്ത് ചൊവ്വായ്ച്ച പുലർച്ചെ ഇറക്കിയ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളുടെ കെട്ടുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.രാവിലെ പത്രവിതരണത്തിനെത്തിയ പത്ര ഏജൻ്റ് മാർ പത്രകെട്ടുകൾ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സാധാരണ പത്രവാനുകൾ കെട്ട് ഇറക്കുന്ന സ്ഥലത്തിൻ്റെ കുറച്ച് അകലെയായി കെട്ടുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കുന്ദമംഗലം പോലീസിൽ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു PHOTO: കോഴിക്കോട് ജില്ലയിലെ പടനിലത്ത് പത്ര കെട്ടുകൾ കത്തിച്ച നിലയിൽ

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »