Thu. Oct 22nd, 2020

കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മിൽമ ഡയറിയിലെ 13 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മിൽമ പ്ലാൻ്റിൽ പെരുവയൽ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തുകയും മിൽമ തൈര് പ്ലാൻ്റ് അടച്ചിടാൻ നിർദേദശം നൽകിയതിനാൽ പ്ലാൻ്റ് അടച്ചു.വാർത്ത ചോരാതിരിക്കാൻ മിൽമ മേനേജ്മെൻ്റ് പരമാവധി ശ്രമിച്ചെങ്കിലും വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് പ്ലാൻ്റ് അടക്കാൻ തീരുമാനമായത് പോലീസിലെ സ്പെഷൽ ബ്രാഞ്ച് ടീം സ്ഥലത്തെത്തി റിപ്പോർട്ട് ശേഖരിച്ചിട്ടുമുണ്ട്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »