Sun. Oct 18th, 2020


കുന്ദമoഗലം: വെള്ളിയാഴ്ച കുന്ദമംഗലo ചൂലാവയൽ കോവിഡ് ടെസ്റ്റിൽ 45 പേർക്ക് കോവിഡ് പോസിറ്റീവ് .ഇവരിൽ 40 പേർ കുന്ദമംഗലം പഞ്ചായത്തിലുo 5 പേർ സമീപ പഞ്ചായത്തിലുകളിലും ഉള്ളവരുമാണ് . വാർഡ് തിരിച്ച് 
16 – 9 , 20 – 6 , 3 – 5 , 17 – 5 , 13 – 3 , 21-2 , 22 – 2 , 15 – 1 , 4-1 , 1 – 1 , 5 – 1 
പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മുതൽ 6 :30 വരെ . ഇറച്ചി , മീൻ  , ചിക്കൻ കടകൾ 7 മുതൽ രണ്ട് വരെ ഹോട്ടലുകളിൽ പാർസൽ മാത്രം രാവിലെ 8 മുതൽ 8 വരെ ബാങ്കുകൾ 10 മുതൽ 3 വരെ പ്രവർത്തിക്കാൻ പാടുള്ളു എന്ന്  കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »