Thu. Oct 22nd, 2020

കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത്‌ വാർഡ് 8 ലെ ചേനാട്ട് പറമ്പ് റോഡ്‌ 4, 95, 000 ഫണ്ട്‌ വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചതിൻ്റെഉദ്ഘാടനം
വാർഡ് മെമ്പർ ടി. കെ സീനത്ത്‌ നിർവഹിച്ചു
പുഷ്പൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാബു സി. എം അധ്യക്ഷത വഹിച്ചു
കെ. കെ. സി. നൗഷാദ്,
ചന്ദ്രൻ മേപ്പറ്റമ്മേൽ, അഷ്‌റഫ് പാലവയൽ എന്നിവർ സംസാരിച്ചു സുനിത വിജയൻ നന്ദി പറഞ്ഞു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »