Sun. Oct 18th, 2020


കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് പണി പൂർത്തീകരിച്ച ചൂലാം വയൽ – അമ്പലപറമ്പിൽ ഫുട്പാത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.കെ. ഷൗക്കത്തലി. എ. ഹരിദാസൻ, എ.പി. റഫീഖ്, ഒ.കെ. ഷൗക്കത്ത്, എ.പി. അബ്ദുൾ ലത്തീഫ് പ്രസംഗിച്ചു. 

അമ്പല പറമ്പിൽ – പുലച്ചൂട്ടിൽ ഫുട്ട്പാത്ത് ഒന്നാം വാർഡ് മെമ്പർ എ കെ ഷൗക്കത്തലി ഉത്ഘാടനം നിർവഹിക്കുന്നു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »