Tue. Oct 20th, 2020

കുന്ദമംഗലം: പന്തീർപാടം ആനിക്കാട്ടുമ്മൽ പരേതനായ മാമുവിൻ്റെ ഭാര്യ പാത്തുമ്മയ്(76) നിര്യാതയായി. ഖബറടക്കം 11-30 ചൂലാം വയൽ മഹല്ല് ജുമാ മസ്ജിദ് മക്കൾ: റുഖിയ, സുഹറ, മൊയ്തീൻ, റംല, സി ദ്ധീഖ്, റൈഹാനത്ത്, സഫിയ

മരുമക്കൾ: മൊയ്തീൻ, സുബൈർ, മുസ്തഫ, അഷ്റഫ് ,മുനീർ

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »