Sat. Oct 24th, 2020


കുന്ദമംഗലം:ചാത്തങ്കാവ് നടുക്കണ്ടിയിൽ അമ്മു (93) അന്തരിച്ചു. പരേതനായ അപ്പുവിൻ്റെ ഭാര്യയാണ് .
മക്കൾ: ചിത്രാവതി, കാഞ്ചന (എൽ.ഐ.സി), ഗീത
മരുമക്കൾ: സുരേഷ് ബാബു (കുവൈത്ത്) പരേതനായ രവീന്ദ്രൻ,
സഹോദരങ്ങൾ: കല്യാണി (അടിവാരം), എം.കെ.വേലായുധൻ ( ന്യൂസ് പേപ്പർ ഏജൻ്റ്, കുന്ദമംഗലം), പരേതരായ മാധവി, ഗോപാലൻ, മാളു (നരിക്കുനി )ജാനകി
സഞ്ചയനം: ബുധനാഴ്ച

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »