Tue. Oct 20th, 2020

കുന്ദമംഗലം:മർകസ്  ഗേൾസ് ഹൈസ്കൂളിലെ   നവീകരിച്ച ക്ലാസ് റൂമുകൾ  ഹൈടെക് നിലവാരത്തിൽ പൂർത്തീകരിച്ചതി ന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സി. മുഹമ്മദ് ഷാജി അധ്യക്ഷം വഹിച്ചു  ഗ്രാമപഞ്ചായത്ത് അംഗം ഷൈജ വളപ്പിൽ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എ ആയിഷാബി .സ്കൂൾ പ്രിൻസിപ്പൽ എ റഷീദ്,   അബൂബക്കർ കുന്ദ മംഗലം, എ കെ മുഹമ്മദ് അഷ്റഫ്, എ പി സഫീയുറഹ്മാൻ,  കെ ജംഷീർ   . ശിഹാബുദ്ദീൻ  പ്രസംഗിച്ചു.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »