Sun. Oct 18th, 2020


കുന്ദമംഗലം: പെരിങ്ങോളംപുല്ലങ്കോട്ടില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരി (റിട്ട അധ്യാപകൻ, സേവിയോ HSS, ദേവഗിരി) യുടെ ഭാര്യ പട്ടാമ്പി അഴകത്ത് മന ഗൗരി അന്തർജനം (86)ഇന്ന് പുലർച്ചെ 4 മണിയ്ക്ക് അന്തരിച്ചു.ശ്രീമതി സ്വർണലത (റിട്ട സെക്രട്ടറി, പെരുവയൽ മിൽക് സൊസൈറ്റി )) മുരളീധരൻ (റിട്ട പ്രിൻസിപൽ GHടട പെരിങ്ങൊളം ) വാസുദേവൻ ( സിവിൽ എഞ്ചിനീയർ ) ശശിധരൻ ( അധ്യാപകൻ, എ.എൽ പി എസ്, ചെറുകുളത്തൂർ ഈസ്റ്റ് ) ജയശ്രീ ( ലക്ചറർ ,JD T Islam Poly technic ) എന്നിവർ മക്കളാണ്. നാരായണൻ നമ്പൂതിരി (റിട്ട എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ്) അജിത അഴകത്തില്ലത്ത് ( റിട്ട ഡെ HM, GHSS കുറ്റിക്കാട്ടൂർ) സന്ധ്യ ( സീനിയർ അസിസ്റ്റൻ്റ് KSEB ) ശ്രീദേവി ( സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഗവ: മെൻ്റൽ ഹോസ്പിറ്റൽ, കോഴിക്കോട്) സുരേഷ് (എഞ്ചിനീയർ, PWD) എന്നിവർ മരുമക്കളാണ്.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »