Sun. Oct 18th, 2020

കുന്ദമംഗലം: 13 ന് ഇന്ന് ചൂലാം വയൽ സ്ക്കൂളിൽ നടന്ന കോവിഡ് പരിശോധനയിൽ 46 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.ഇതിൽ 6 പേർ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ടെസ്റ്റ് ചെയ്തത് ഒരാൾ കൊടുവള്ളി മുൻസിപാലിറ്റിയിൽ ഉള്ള ആൾക്കുമാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കോ വിഡ് പോസിറ്റീവ് വാർഡും എണ്ണവും 1 – 9,2-3, 3 – 7, 4-1,5-7, 6-2,7-4, 8 – 2,11 – 3, 12-2, 13 – 2, 14-4, 16-6, 17 – 1, 19 – 1, 20 – 1, 21-1,22-5, 23, 2

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »