Mon. Oct 19th, 2020

കുന്ദമംഗലം: വീട്ടുകാരറിയാതേ തൊഴുത്തിൽ കെട്ടിയ പശുവിനെ കയിച്ച് കൊണ്ടുപോയി പീഡിപ്പിക്കുന്ന എറണാകുളം സ്വദേശിയെ കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. ചാത്തമംഗലം എൻ.ഐ.ടി ക്ക് സമീപം വലിയ വയൽ മുല്ലേരിക്കുന്നുമ്മൽ താമസിക്കുന്ന മുരളീധരൻ (58) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾ പലപ്പോഴായി പശുവിനെ തൊഴുത്തിൽ നിന്നും കയിച്ചു കൊണ്ടുപോയി തൻ്റെ കാമം തീർത്ത ശേഷം ഉപേക്ഷിച്ച് പോകും പിറ്റേദിവസം കാണാതാവുന്ന പശുവിനെ മറ്റ് സ്ഥലത്ത് നിന്നും കണ്ടെത്തുന്നത് ആവർത്തിച്ചപ്പോൾ ഉടമ തൊഴുത്തിനരികിൽ സി.സി.ടി.വി സ്ഥാപിച്ചത് ഇയാളുടെ ചിത്രം സി.സി.വി കണ്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കാര്യങ്ങൾ വ്യക്തമാക്കിയത്

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »