Sat. Oct 17th, 2020


കുന്ദമംഗലം: ജെ.എൻ.യുവിദ്യാർത്ഥി നജീബിനെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നു.  മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയാനുള്ള നാലു വർഷമായുള്ള  ഒരു അമ്മയുടെ നീതിക്കുവേണ്ടി എം.എസ്.എഫ്കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി സിറാജിൻ്റെ നേതൃത്വത്തിൽ ചൂലാം വയൽ ശാഖയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ശാഖാ യുത്ത് ലീഗ് സെക്രട്ടറി സമീജ്, ശാഖാ എം.എസ്‌.എഫ്പ്രസിഡണ്ട് ഷംനാസ് എന്നിവർ പങ്കെടുത്തു

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »