Sun. Oct 18th, 2020

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത്‌ വാർഡ് 23ൽ 2020-21 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പൂർത്തീകരിച്ച മുറിയനാൽ -പാണ്ടിവയൽ റോഡിന്റെ ഉൽഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. ഒ ഹുസൈൻ, കെ കെ ഷമീൽ, കോണിക്കൽ സുബ്രമണ്യൻ, കെ ബാബു, മുസ്തഫ പാണ്ടിവയൽ, സുധീഷ് കരുവാരപ്പറ്റ, പി ഹർഷാദ്, ഹരിദാസൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »