Sat. Oct 17th, 2020

കുന്ദമംഗലം:പന്തീർപാടം നൊച്ചി പോയിൽ തെരേങ്ങൽ ഭാഗത്ത്ഇടിഞ്ഞു പൊളിഞ്ഞ് മഴ പെയ്താൽചോർന്ന് ഒലിക്കുന്ന. ഓടിട്ട വീട്ടിൽ തൻ്റെ അൻപത്തി ആറ് വയസ്സുള്ള മാനസിക അസ്വസ്ഥയുള്ളമകനുമൊത്ത് കഴിയുന്ന എൺപത്തി എട്ട് വയസ്സുള്ള കാർത്ത്യാനി അമ്മക്ക് പഞ്ചായത്ത് യൂത്ത് ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ ആദ്യ ഫണ്ട് വാർഡ് മെമ്പർ ടി കെ സൗദയിൽ നിന്നും പി.കെ.ഫിറോസ് ഏറ്റുവാങ്ങിഖാലിദ് കിളിമുണ്ട, ഒ ഹുസ്സയിൻ , അരിയിൽ അലവി, എ കെ ഷൌക്കത്ത് ,സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ  ബാബുമോൻ , ad:ജുനൈദ് ,എംവി ബൈജു ,  മുഹമ്മദ്  പാലക്കൽ , നജീബ് പാലക്കൽ,  കെ കെ സി  നൗഷാദ്, റിഷാദ്,  റസാഖ്,  മിറാസ് , താജുദീൻ പങ്കെടുത്തു 

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »