Sat. Oct 17th, 2020


കുന്ദമംഗലം: പൈങ്ങോട്ടുപുറം എടത്തില്‍പുറായില്‍ സുകുമാരന്റെ ഭാര്യ സാവിത്രി (65) അന്തരിച്ചു. മക്കള്‍: സുരേഷ്‌കുമാര്‍, സുബിത, ധന്യ, സുമോദ്. മരുമക്കള്‍: സുരേഷ്ബാബു, ഷാജി, ധനിഷ്മ. സഞ്ചയനം തിങ്കളാഴ്ച.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »