Sun. Oct 18th, 2020

 കുന്ദമംഗലം: കാരന്തൂർ കോണോട്ട് കല്പകശേരിമണ്ണിൽ ചന്തുക്കുട്ടി (93) നിര്യാതനായി. ഭാര്യ:-നാരായണി.
മക്കൾ:- കെ.എം. ചന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡണ്ട്, കോൺഗ്രസ് കുരുവട്ടൂർ മണ്ഡലം സെക്രട്ടറി), വേണുഗോപാൽ (കോർപ്പറേഷൻ ബാങ്ക്, തിരൂർ ), ലക്ഷ്മി, പദ്മിനി, ഭവാനി, ബേബി. മരുമക്കൾ:- പരേതനായ മാധവൻ, ഹരിദാസൻ, സദാനന്ദൻ , സുരേന്ദ്രൻ, ഷൈലജാചന്ദ്രൻ, ലയ വേണുഗോപാൽ . സഞ്ചനം – ബുധനാഴ്ച.

By mnews

Leave a Reply

Your email address will not be published. Required fields are marked *

Translate »