Sat. Oct 24th, 2020

കുന്ദമംഗലത്ത്പൗരത്വബില്ലിന്റെ കോപ്പി കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം 

കുന്ദമംഗലം: ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാനമായ മത നിരപേക്ഷതയുടെ കടക്കൽ കത്തി വെക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിപ്പടരുന്നു. വർഗീയ വാദികളും വിശ്വംസക ശക്തികളും…

ചരമം – ശ്രീധരൻനായർ(68)

കുന്ദമംഗലം: പിലാശ്ശേരി കരിവള്ളൂർ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ:- വടക്കേ പറമ്പിൽ ഭാരതി. മക്കൾ:- ബബീഷ് (ഐ എൻ ടി യു സി യുവജന വിഭാഗം…

മുറിയ നാൽപാലക്കൽ മുഹമ്മദ്‌ സലീം (52) മരണപെട്ടു

മുറിയ നാൽ:പാലക്കൽ മുഹമ്മദ്‌ സലീം (52) മരണപെട്ടു പരേതനായ എ സി മൊയ്‌തീൻ കോയ ഹാജിയുടെ മകനാണ് മാതാവ് ആമിനക്കുട്ടി. മക്കൾ സിയാൻ, ഹിഷാന, ഹിദഭാര്യ സുഹറ…

മത ചിഹ്നങ്ങളേയും മത ഗ്രന്ഥത്തേയും രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന സി.പി.എം നിലപാട് അപലപനീയം.’ എം.സി. മായിൻഹാജി

പാർട്ടി പ്രതിസന്ധിയിൽപ്പെടുമ്പോഴും ജനങ്ങൾ ഈ പാർട്ടിയെ വെറുക്കുന്നു എന്ന് അറിയുമ്പോഴും ഓരോ ഘട്ടത്തിലും മതങ്ങളെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി.പി.എം നിലപാട് പല തവണ നാം കണ്ടതാണ്.…

വിവിധാവശ്യങ്ങൾക്ക് എത്തുന്നവർക്ക് സൗകര്യം ഒരുക്കികുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം:  ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫ്രണ്ട് ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി.…

കാരന്തൂർ വടക്കുംതല കല്ലറച്ചാലിൽ രാമൻ (70) നിര്യാതനായി

കുന്ദമംഗലം: കാരന്തൂർ വടക്കുംതല കല്ലറച്ചാലിൽ രാമൻ (70) നിര്യാതനായി.ഭാര്യ: യശോദ മക്കൾ: ഗിരീഷ് കെ.ബിനീഷ് കെ.മരുമക്കൾ: ബിദ്ധ്യ, സിന്ധു സഹോദരങ്ങൾ: ചാത്തുക്കുട്ടി, പരേതയായ ലക്ഷിമി, മിനായിക മല

കുന്ദമംഗലംഗ്രാമ പഞ്ചായത്ത്‌ വാർഡ് 23 കോരൻകേണ്ടി -താഴെ കണ്ണൻചേരി റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23ൽ 2019-20 വർഷത്തെ ദേശിയ  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കോരൻകേണ്ടി -താഴെ കണ്ണൻചേരി റോഡ് ഗ്രാമ പഞ്ചായത്ത്‌…

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 7കോൺഗ്രീറ്റ് ചെയ്ത പാലക്കൽ റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം :ഗ്രാമ പഞ്ചായത്ത് വാർഡ് 7കോൺഗ്രീറ്റ് ചെയ്ത പാലക്കൽ റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടി.കെ സൗദ നിർവഹിച്ചു. പ്രദേശവാസികളുടെ സ്നേഹോപഹാരം പാലക്കൽ മൊയ്തീൻ ഹാജി വാർഡ്…

ദേശീയതലത്തിൽ നടന്ന(NEET) പ്രവേശന പരീക്ഷയിൽ മെഡിസിന് സെലക്ഷൻ ലഭിച്ച ഐശ്വര്യയ്ക്കും റഹ്മ ഫാത്തിമയ്ക്കും
പന്തീർപാടം ശാഖ യൂത്ത് ലീഗിന്റെ സ്നേഹോപഹാരം നൽകി..

കുന്ദമംഗലം:ദേശീയതലത്തിൽ നടന്ന(NEET) പ്രവേശന പരീക്ഷയിൽ മെഡിസിന് സെലക്ഷൻ ലഭിച്ച ഐശ്വര്യയ്ക്കും D/O UC. Raman(ex mla)റഹ്മ ഫാത്തിമയ്ക്കുംD/o ABDULGAFOOR,പന്തീർപാടം ശാഖ യൂത്ത് ലീഗിന്റെ സ്നേഹോപഹാരം നൽകി..പ്രസിഡണ്ട് കെ…

ഓട്ടോ ഡ്രൈവർ ‘ആനപ്പാറ ചാത്തങ്കാവ് പ്രമോദ് (49) അന്തരിച്ചു.

കുന്ദമംഗലം: ഓട്ടോ ഡ്രൈവർ ‘ആനപ്പാറ ചാത്തങ്കാവ് പ്രമോദ് (49) അന്തരിച്ചു.ചന്ദ്രൻ നായരു (കെ.എസ്.ആർ.ടി.സി.ചെക്കിംഗ് ഇൻസ്പെക്ടർ ), ടെയും തങ്കത്തിൻ്റെയും മകനാണ്.ഭാര്യ: ഷൈജമക്കൾ: അഭിനവ്, അയന

കോഴിക്കോട് കണ്ണഞ്ചേരിയിൽ രണ്ട് നില കെട്ടിടം തകർന്നു വീണു !

കോഴിക്കോട്ട് കണ്ണഞ്ചേരിയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. അഗ്നി ശമന സേന കെട്ടിടത്തിന് ഉള്ളില്‍ നിന്ന്…

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 23മൈപ്പിലാൽ കുടിവെള്ള പദ്ധതി പ്രവർത്തി ഉൽഘാടനം ചെയ്തു…

കുന്ദമംഗലം:ബ്ലോക്ക് പഞ്ചയത്തിന്റ 2020-21വാർഷിക പദ്ധതിയിൽ 10ലക്ഷം രൂപ ചിലവഴിച്ച്‌ കുന്നമംഗലം ഗ്രാമപഞ്ചായത്ത് 23ആം വാർഡിൽ മൈപ്പിലാൽ പ്രദേശത്തു നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉൽഘാടനം ബ്ലോക്ക് മെമ്പർ…

Translate »